നിലമ്പൂരില്‍ ആനയുടെ ചവിട്ടേറ്റ് വയോധിക മരണപ്പെട്ടു. മമ്പാട് ഒടായിക്കല്‍ കണ്ക്കന്‍കടവില്‍ താമസിക്കുന്ന പരശുറംകുന്നത്ത് ആയിഷ (63) ആണ് മരണപ്പെട്ടത്.ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം.