X

കരുവന്നൂര്‍ ബാങ്ക് : എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

തൃശുര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷിക്കും. കേസിന്റെ വിവിരങ്ങള്‍ ഇ ഡി പോലീസില്‍ നിന്നും തേടിയതായാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ മറവിലില്‍ 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. തട്ടിപ്പ് നടത്തി ലഭിച്ച പണം എങ്ങിനെയാണ് ചെലവഴിച്ചതെന്ന് ഇ ഡി അന്വേഷിക്കും.

കള്ള പണ നിരോധന നിയമ പ്രകാരം ഇ ഡി ഉടന്‍ തന്നെ കേസെടുക്കും. ഇതിന്റെ ഭാഗമായി ഇടി പ്രാഥമിക തെളിവെടുക്കല്‍ നടത്തിവരുകയാണ്.

 

 

web desk 3: