നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു.നെയ്യാറ്റിന്‍കര ടൗണ്‍ഹാളിന് സമീപം തിങ്കളാഴ്ച ഉച്ചയൊടെയാണ് അപകടം സംഭവിച്ചത്. ഓടുന്നതിനിടെ കാറില്‍ നിന്ന് പുക വന്നതൊടെ യാത്രക്കാര്‍ കാര്‍ നിര്‍ത്തി മാറിനില്‍ക്കുകയായിരുന്നു.ശേഷം തീപിടിക്കുകയായിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.അരമണീക്കുറിലെറെ പരിശ്രമത്തിലൊടുവിലാണ് തീ കെടുത്തിയത്.മറ്റ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയതും വലിയ അപകടം ഒഴിവാക്കാനായി.