X

അതിരപ്പിള്ളിയിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂര്‍: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. അതിരപ്പള്ളി വാച്ചുമരം ഈരുമൂപ്പന്റെ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്. 62 വയസ്സായിരുന്നു.

അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറ പോകുന്ന വഴി പെരിങ്ങല്‍ക്കുത്തിനടുത്ത് വാച്ചുമരം കോളനിയിലാണ് സംഭവം. കാടിനകത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതാണ് കൊല്ലപ്പെട്ട വത്സ.

webdesk14: