പോസ്റ്റ്മോര്‍ട്ടം മുതല്‍ മറവ് വരെ ദൃശ്യങ്ങള്‍ എടുക്കരുതെന്ന നിര്‍ദേശം ലംഘിച്ചതും ഫോണില്‍ നിന്ന് സംശയകരമായ കോളുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
പഴുവില്‍ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാന്‍ വീട്ടില്‍ ജോമി (40) യാണ് ശിക്ഷിക്കപ്പെട്ടത്.
കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകളുണ്ട്.
തൃശൂര്‍ എളവള്ളി ബ്രഹ്മകുളം ഗോകുലം പബ്ലിക് സ്കൂളിനെതിരെയാണ് പരാതി.
മൃഗശാലയിലെ മാനുകള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലേക്കാണ് തെരുവുനായ്ക്കള്‍ കയറിയത്.
ചാലക്കുടിമുരിങ്ങൂര്‍ അടിപ്പാതക്കു മുകളില്‍ രാത്രി 8.45ഓടെയാണ് അപകടം സംഭവിച്ചത്.
പരാതിക്കാരായ കോഴിക്കോട് പുതിയറ സ്വദേശികളായ ഷമല്‍ രാജ്, സുഹൃത്ത് നോബിള്‍ എന്നിവരില്‍ നിന്നാണ് യുവതി ആകെ 8.95 ലക്ഷം രൂപ തട്ടിയെടുത്തത്.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുക.
പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല