കൊടുങ്ങല്ലൂരില്‍ നഗ്നനായി വഴിയോരത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന സുദര്‍ശനനെ നാട്ടുകാര്‍ കണ്ടെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് നഗ്നനാക്കി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് വയോധികനെ തള്ളി മാറ്റി.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്രീജിത്തിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെയും മൊഴിയെടുക്കും.
ഭര്‍ത്താവിനോടൊപ്പം പോകുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നെല്ലായി പന്തല്ലൂര്‍ സ്വദേശി സിജിയാണ് മരിച്ചത്.
മെഡിക്കല്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത്, 14.08 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു
കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വെള്ളിയാഴ്ച വരെ ടോള്‍ പിരിവ് നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
മറ്റു ട്രെയിനുകള്‍ക്ക് വഴി തുറക്കുന്നതിനായി താത്കാലിക ക്രമീകരണങ്ങള്‍ നടപ്പിലാക്കി
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് കണ്ടെത്തി
മുളകുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമില്‍ കിടത്തി.