X

കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; വിദ്യാര്‍ത്ഥിക്ക് കടിയേറ്റു

കണ്ണൂര്‍: തളിപ്പറമ്പ് മുക്കോലയില്‍ വച്ച് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. തളിപ്പറമ്പ് ഗവണ്‍മെന്റ് മാപ്പിള യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫഹദ് സല്‍മാനാണ് കടിയേറ്റത്. കാലിന് കടിയേറ്റ ഫഹദിനെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 

 

webdesk11: