X

ഉവൈസിക്ക് നേരെയുണ്ടായ ആക്രമണം അപലപനീയം -ഇ.ടി. മുഹമ്മദ് ബഷീര്‍

അസദുദ്ധീന്‍ ഉവൈസിക്ക് നേരെ നടന്ന സംഭവങ്ങള്‍ അപലപിനീയവും ഖേദകരവുമാണെന്ന് മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി.ഉത്തര്‍ പ്രദേശ് ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്.രാഷ്ട്രീയമായി വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടാകാം എന്നാല്‍ പോലും അത് ഈ വിധത്തില്‍ പരിധിവിട്ടുപോകുന്നത് പാടില്ലാത്തതാണ്,എംപി പാര്‍ലിമെന്റെില്‍ പറ്ഞ്ഞു.

ഗവണ്മെന്റ് യഥാര്‍ത്ഥ കുറ്റക്കാര്‍ക്ക് നേരെ നടപടികള്‍ സ്വീകരിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.

web desk 3: