X

ബെല്‍ജിയം മൊറോയ്ക്കയ്ക്ക് മുന്നില്‍ വീണു

ഗ്രൂപ്പ് എഫില്‍ ബെല്‍ജിയത്തെ രണ്ടു ഗോളിന് തകര്‍ത്ത് മൊറോക്കോ. പകരക്കാരനായി ഗ്രൗണ്ടില്‍ ഇറങ്ങിയ അബ്ദുല്‍ ഹമീദ് സാബിരിയും(73),സക്കരിയ അബൗഖലി(90+2) എന്നിവരാണ് മൊറോക്കോക്ക് വേണ്ടി ഗോള്‍ നേടിയത്.

കളിയുടെ പകുതിയിലധികം സമയവും പന്ത് കൈവശം വെച്ചിട്ടും ബെല്‍ജിയത്തിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത തിരിച്ചടിയായി.

web desk 3: