ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ജോര്‍ജ് സാറേ താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്.അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്.പക്ഷേ ഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി സാറേ. ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുതെന്നും ഭാഗ്യലക്ഷ്മി പോസ്റ്റില്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ പീഢിപ്പിക്കപ്പെടുന്നത് താങ്കള്‍ക്കൊരു തമാശയാണോ അതോ അവര്‍ നടിയായതുകൊണ്ടാണോയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

നിര്‍ഭയയെപ്പോലെ ക്രൂരമായി പീഢിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ നടിയെങ്ങനെയാണ് പിറ്റേ ദിവസം ഷൂട്ടിങ്ങിന് പോയത്. പോലീസ് വിശ്വസിക്കുന്ന രീതിയിലുള്ള കഥകള്‍ പറയണമെന്നും പി.സി ജോര്‍ജ്ജ് ഇന്നലെ പറഞ്ഞിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: