X

ബിഹാറിൽ സംഘർഷമുണ്ടായ സ്ഥലത്ത് സ്ഫോടനം, നിരവധിപേർക്ക് പരിക്കേറ്റു

ബിഹാറിലെ സസാറാമിൽ രാമനവമി ദിനത്തിൽ സംഘർഷമുണ്ടായിടത്ത് രാത്രിയോടെ ബോംബ് സ്ഫോടനമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയാണ് സ്ഫോടനം ബിഹാറിലെ സംഘർഷങ്ങളില്‍ അസ്വഭാവിക ഇടപെടലുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ കുമാർ ആരോപിച്ചു.ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും സംഘ‍ർഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

webdesk15: