ക്ലാസില്‍ നിന്ന് തുടങ്ങിയ അടി സ്കൂളിന് പുറത്തെ പാടശേഖരത്തില്‍ വരെയെത്തി.
സംഭവത്തിന് ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല.
ബീഹാറിലെ ഷെയ്ഖ്പുരയില്‍ രഥഘോഷയാത്രക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്നു പേര് മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. റസല്‍പൂര്‍ ഗ്രാമത്തില്‍ ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട ഘോഷയാത്രക്കിടെ, രഥത്തില്‍ സ്ഥാപിച്ച ഇരുമ്പ് ദണ്ഡ് വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു....
ഈ ആൾദൈവം ബീഹാർ സന്ദര്‍ശിക്കുന്നതിൽ ആശങ്കയുണ്ടെന്നും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ഇയാൾ എത്തിയിരിക്കുന്നതെന്നും ആർജെഡി നേതാവ് മൃത്യുഞ്ജയ തിവാരി പറഞ്ഞു
ഇത് വിജയിച്ചാല്‍ ബി.ജെ.പിയെ കേന്ദ്രത്തിലും തറപറ്റിക്കാനാകും.
ഒളിവിൽ കഴിയുന്ന ഭർത്താവ് നരേഷ് ബൈത്തയെ പോലീസ് തിരയുന്നു
ബിഹാറിലെ മോതിഹാരിയില്‍ വിഷമദ്യം കഴിച്ച 20 പേര് മരിച്ചു. ഗുരുതരാവസ്ഥയിലായ നിരവധിപ്പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ മദ്യം കഴിച്ചത്. മരണ സംഖ്യ ഉയരാന്‍ സാധ്യത. പട്നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് മോതിഹാരി....
ബിഹാറിലെ സംഘർഷങ്ങളില്‍ അസ്വഭാവിക ഇടപെടലുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ കുമാർ ആരോപിച്ചു
ആർജെഡിയും ജെഡിയുവും സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്തു.
കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്