X

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്; വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്‌സ് കോളേജിലെ പരിപാടിയില്‍ കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളജ് അധികൃതരുടെ നിര്‍ദേശം. കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പൊലീസ് ഇത് നിഷേധിക്കുന്നു.

 

 

 

 

webdesk11: