X

ബ്ലാസ്‌റ്റേഴ്‌സിന് സമനില കുരുക്ക്‌

ഐഎസ്എൽ. ബ്ലാസ്റ്റേഴ്സിന് സമനില. കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. നോർത്ത് ഈസ്റ്റാണ് ആദ്യം ഗോൾ നേടിയത്.

12 മിനിറ്റിൽ നെസ്റ്റർ റോജർ ലക്ഷ്യം കണ്ടു. ബ്ലാസ്റ്റേഴ്സിനായി 49 ആം മിനിറ്റിൽ ഡാനീഷ് ഫാറൂഖി സമനില ഗോൾ നേടി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ലഭിച്ച നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പാഴാക്കിയത്.

webdesk13: