X

കിടിലന്‍ തുടക്കവുമായി ബ്ലാസ്റ്റേഴ്‌സ്; ഈസ്റ്റ് ബംഗാളിനെതിരെ മിന്നും ജയം

കൊച്ചിയില്‍ ആവേശം നിറച്ച് വിജയത്തോടെ സീസണ്‍ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെതിരെ 3-1 നാണ് ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചത്.

മഞ്ഞക്കടല്‍ ഇരമ്പിയ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിക്ക് ശേഷമാണ് ഇരുടീമുകളും ഗോള്‍ അടിച്ചത്. ബ്ലാസ്റ്റേഴ്‌സിനായി അഡ്രിയാന്‍ ലൂണ (72), ഇവാന്‍ കലിയുഷ്്‌നി (82,89) എന്നിവര്‍ ഗോള്‍ നേടി.ഈസ്റ്റ് ബംഗാളിന് വേണ്ടിഅലക്‌സ് ലിമ (88) ആശ്വാസ ഗോള്‍ കണ്ടെത്തി.

 

 

web desk 3: