X

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട് താമരശ്ശേരി ഓടക്കുന്നിൽ കെ എസ് ആർ ടി ബസും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.എടവക എള്ളു മന്ദം പൂവത്തിങ്കൽ വീട്ടിൽ പി എം അനീഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരാണ് മണിയൻ പുഷ്പ ദമ്പതികളുടെ മകനായ അനീഷ് . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

webdesk15: