പടപ്പനാല്‍ കല്ലുംപുറത്ത് ജംഗ്ഷനിലാണ് രാവിലെ 8.13ഓടെ അപകടം സംഭവിച്ചത്.
കെഎല്‍-33-2174 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ആര്.ടി.ഒ അറിയിച്ചു.
ബസിലുണ്ടായിരുന്ന കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു
അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു
കാസര്‍ഗോഡ് തലപ്പാടിയില്‍ ആറുപേരുടെ മരണത്തിനിടയായ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.
തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കൈപ്പറമ്പില്‍ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്.
കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാട ആര്‍ടിസി ബസ് അപകടത്തില്‍ ആറുപേര്‍ മരിച്ചു.
കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നടന്ന വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു.
ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്.
സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു യാത്രക്കാരിൽ അധികവും.