എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരാണ് മണിയൻ പുഷ്പ ദമ്പതികളുടെ മകനായ അനീഷ്
ആർക്കും പരിക്കില്ലെന്നാണ് വിവരം
അമൃത്സറിൽ നിന്ന് വരികയായിരുന്ന ബസ് ജമ്മു കാശ്മീരിലെ ആഴമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു
പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്
ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് മറിഞ്ഞ സംഭവത്തിന് കാരണമായത് അമിത വേഗതയെന്ന് സംശയം. വളവിൻ്റെ ഭാഗത്ത് ബ്രെയിക്ക് കിട്ടാതിരുന്നതാവാം അപകടകാരണമെന്നാണ്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി പി പ്രസാദ് പറഞ്ഞു....