X
    Categories: CultureNewsViews

സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം.

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 13 കുട്ടികള്‍ക്കും ഒരു അധ്യാപികക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളേയും അധ്യാപികയേയും കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: