X

ജപ്പാന്റെ വഴിമുടക്കി കോസ്റ്റാറിക്ക; തകര്‍പ്പന്‍ തിരിച്ചുവരവ്

നോക്കൗട്ട് പ്രതീക്ഷകളുമായി ഗ്രൂപ്പിലെ രണ്ടാം മത്സരത്തിന് ബൂട്ടുകെട്ടി ഇറങ്ങിയ ഏഷ്യന്‍ ശക്തികളെ ആവേശപ്പോരാട്ടത്തില്‍ ഒരൊറ്റ ഗോളിനു വീഴ്ത്തി കോസ്റ്റാറിക്ക ശക്തമായ തിരിച്ചുവരവ് നടത്തി.

കളിയുടെ 81ാം മിനിറ്റില്‍ കയ്ഷര്‍ ഫുള്ളര്‍ ആണ് ഗോള്‍ നേടിയത്. ജപ്പാന്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിയെങ്കിലും കോസ്റ്ററിക്ക നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് വിജയം കണ്ടത്.

web desk 3: