kerala

ആലപ്പുഴയിൽ 2 കുട്ടികൾ മുങ്ങിമരിച്ചു

By webdesk14

May 20, 2023

മാവേലിക്കര സ്വദേശികളായ അഭിമന്യു (15 ) , ആദർശ് (17) എന്നിവരാണ് മരിച്ചത്. അച്ചൻകോവിൽ ആറിലാണ് സംഭവം. ബന്ധുക്കൾ ഒരുമിച്ച് കുളിക്കാൻ ചെന്നതായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി.