X

ഇന്തോനേഷ്യയില്‍ മരിച്ചവരുടെ സംഖ്യ 162 ആയി

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 162 ആയി. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ജാവ ദ്വീപിലായിരുന്നു റിച്ചര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂകമ്പം .നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Chandrika Web: