X

താരങ്ങള്‍ എഡിറ്റ്‌ചെയ്ത ഭാഗം കാണിക്കണമെന്ന് നിര്‍ബന്ധിക്കുന്നുവെന്ന്

ചില താരങ്ങള്‍ സിനിമ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ശേഷം ആ ഭാഗങ്ങള്‍ തങ്ങളെ കാണിക്കണമെന്ന് വാശിപിടിക്കുന്നതായി ഫെഫ്ക. യോഗത്തിന് ശേഷം ബി.ഉണ്ണികൃഷ്ണനാണ് പരാതി ഉന്നയിച്ചത്. നിര്‍മാതാക്കളില്ലെങ്കില്‍ സിനിമയില്ലെന്ന് അവര്‍ മനസ്സിലാക്കണമെന്ന് ഫെഫ്ക പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞദിവസം ഒരു നടന്‍ ഇതുംപറഞ്ഞ് ഡബ്ബിംഗിന് പോലും വന്നില്ല.

Chandrika Web: