ഉപഭോക്താക്കള്‍ക്കും അധിക സാമ്പത്തിക ബാധ്യതയാകും.
.ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
25ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ഹിന്ദുപെണ്‍കുട്ടികളെ മതംമാറ്റി തീവ്രവാദത്തിനയക്കുന്നതാണ് പ്രമേയം.
ദി കേരളസ്റ്റോറി സിനിമക്ക് കേരളവുമായി ബന്ധമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. ഇതിന് സംസ്ഥാനവുമായി ബന്ധമില്ല. പുതിയ തരം ഭീകരതയാണതില് പറയുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ അപമാനിക്കുകയാണ് സിനിമയിലൂടെ...
സുദീപ്തോയുമായി നടത്തിയ വാട്സാപ്പിന്റെ സ്ക്രീന്‍ഷോട്ട് യദു പങ്കുവെച്ചു.
ഇതിനിടെ 'ദി കേരള സ്റ്റോറി' യുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേരളത്തില്‍നിന്ന് തീവ്രവാദത്തിലേക്കും മതംമാറ്റത്തിലേക്കും 32000 പേര് പോയെന്ന് സിനിമയിലുണ്ടെന്നാണ് വിവാദം.
വ്യാജമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സിനിമ വിദ്വേഷം പടര്‍ത്തുമെന്ന് കാട്ടി മുസ്്ലിം ലീഗ് കേരളഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.
ലവ് ജിഹാദും മലപ്പുറത്തെ വര്‍ഗീയതയുമെല്ലാം പോലെ മറ്റൊരു ആയുധമാണ് ദ കേരള സ്റ്റോറി എന്ന കേരളമറിയാത്ത സ്റ്റോറി !