X

പ്രമുഖ ഫുട്ബോൾ താരമായിരുന്ന കെ കെ വിനയൻ അന്തരിച്ചു

പ്രമുഖ ഫുട്ബോൾ താരമായിരുന്ന കണ്ണൂർ എടചൊവ്വയിലെ കെ കെ വിനയൻ ( 82) അന്തരിച്ചു.കേരള സ്റ്റേറ്റ് ഫുട്ബോൾ ടീം അംഗമായിരുന്ന കെ കെ വിനയൻ കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സ്, എജിസ് ഓഫീസ്, കണ്ണൂർ എസ് എൻ കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്
സംസ്കാരം രാവിലെ പയ്യാമ്പലത്ത്.

webdesk15: