ന്യൂഡല്‍ഹി: 1962ലെ യുദ്ധത്തിന് ശേഷം ആദ്യമായി ഉണ്ടായ വലിയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം ലഡാകിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായത്. ഗല്‍വാന്‍ തങ്ങളുടെ പരമാധികാരത്തില്‍പ്പെട്ടതാണ് എന്ന് ചൈന ആവര്‍ത്തിക്കുന്നു. എന്നാല്‍ സ്വന്തം ഭൂമി ഒരിഞ്ചു പോലും വിട്ടുനല്‍കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കുന്നു. ഇരുരാഷ്ട്രങ്ങള്‍ക്കും ഗല്‍വാന്‍ എന്തു കൊണ്ട് നിര്‍ണായകമാകുന്നു. ചരിത്രവും വര്‍ത്തമാനവും ഇങ്ങനെ;