X

കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് 15 വര്‍ഷം തടവ്

Judge holding gavel in courtroom

കോഴിക്കോട് മുക്കത്ത് നിന്നും 50 കിലോ കഞ്ചാവുമായി പിടിയിലായ ഇടുക്കി സ്വദേശികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വടകര എന്‍ ഡി പി എസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതികളായ ഇടുക്കി അടിമാലി സ്വദേശികളായ അഫ്‌സല്‍, ധനീഷ് എന്നിവര്‍ക്കാണ് ശിക്ഷ. ഇടുക്കിയില്‍ നിന്നും കോഴിക്കോട് കഞ്ചാവ് എത്തിച്ചിരുന്ന സംഘമായിരുന്നു മുക്കത്ത് പിടിയിലായത്‌

web desk 3: