X

സ്വര്‍ണവില വീണ്ടും കുറഞ്ഞു;രണ്ടുദിവസത്തിനിടെ 440 രൂപയുടെ ഇടിവ്

സ്വര്‍ണ്ണ വിലയില്‍ കുറവ്.പവന് 120 രൂപ കുറഞ്ഞ് 36,120 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 4515 രൂപയായി.തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ സ്വര്‍ണ്ണ വില ഇന്നലെയും കുറഞ്ഞിരുന്നു.രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.

 

 

web desk 3: