X

സ്വര്‍ണ്ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു.പവന് 120 രൂപ കുറഞ്ഞ് 34,880ല്‍ എത്തി.ഗ്രാമിന് 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4360 രൂപയായി.

web desk 3: