സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം.കുറഞ്ഞും കൂടിയും കളിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് 360 രൂപ കുറഞ്ഞ് പവന് 44,640 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5580 രൂപയായി.