സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.പവന് 80 രൂപ കൂടി 35,880 രൂപയായി.ഗ്രാമിന് 10 രൂപ കൂടി 4485 രൂപയായി.കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ ആണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്.