മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ. വെള്ളിയാഴ്ച ആരംഭിച്ച മഴക്ക് ഇതുവരെ ശമനമായിട്ടില്ല. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. മുംബൈയിലടക്കം മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച എട്ട് പേര്‍ മരിച്ചു.
45 വര്‍ഷത്തിനിടെ ഏറ്റവും വൈകിയാണ് ഇത്തവണ മുംബൈയില്‍ കാലവര്‍ഷം എത്തിയിരിക്കുന്നത്. മുംബൈയെ കൂടാതെ നാസിക്കിലും പുണെയിലും കനത്ത മഴ തുടരുകയാണ്.
Be the first to write a comment.