X

റോഡ് സ്വന്തം വകയാണെന്നാണ് ചില ഡ്രൈവര്‍മാര്‍ കരുതുന്നത്: ബസുകളുടെ മരണപ്പാച്ചിലില്‍ ഹൈക്കോടതി

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപാച്ചിലുകള്‍ക്കെതിരെ രുക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

റോഡ് സ്വന്തം വകയാണെന്നാണ് ചില ഡ്രൈവര്‍ കരുതുന്നതെന്നും എങ്ങനെ വേണമെങ്കിലും വാഹനം ഓടിക്കാമെന്നാണ് ധാരണയെന്നും കോടതി കുറ്റപ്പെടുത്തി.മോട്ടര്‍ വാഹന വകുപ്പിനോട് പരിശോധന കര്‍ശനമാക്കാനും കോടതി നിര്‍ദേശിച്ചു.
കൃത്യമായ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.

web desk 3: