ഹിമാചല്‍ പ്രദേശ്: ഹിമാചലില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് വീണ് 27 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കുളു ജില്ലിയില്ലെ ബഞ്ചാറിലാണ് അപകടമുണ്ടായത്. ബഞ്ചാറില്‍ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവേയാണ് ബസ് അപകടത്തില്‍ പെട്ടത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് കുളു എസ്.പി ശാലിനി അഗ്‌നിഹോത്രി അറിയിച്ചു.
Be the first to write a comment.