X

ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ഏകദിനം; ഇന്ന് രണ്ടാം ഏകദിനം

ഇംഗ്ലണ്ട് ഇന്ത്യ വനിതാ ഏകദിന പരമ്പരയില്‍ ഇന്ന് രണ്ടാം മത്സരം. ഡേനൈറ്റ് മത്സരമാണ് ഇന്ന് നടക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് ടോണ്‍ടണിലെ കൂപ്പര്‍ അസോസിയേറ്റ്‌സ് കൗണ്ടി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. ഈ കളി കൂടി പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും.

 

web desk 1: