X

തകര്‍ന്നുവീണ സ്വകാര്യ ഹെലികോപ്റ്റര്‍ പൊക്കിയെടുത്ത് പറന്ന് വ്യോമസേന ഹെലികോപ്റ്റര്‍; വീഡിയോ

കേദര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലിക്കോപ്റ്റര്‍ പൊക്കിയെടുത്ത് പറന്ന് വ്യോമസേന ഹെലിക്കോപ്റ്ററുകള്‍. വ്യോമസേനയുടെ സഹായത്തോടെ സ്വകാര്യ ഹെലികോപ്റ്റര്‍ സുരക്ഷിതസ്ഥലത്തെത്തിച്ചു.

യു.ടി. എയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലിക്കോപ്റ്ററാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരാഖണ്ഡിലെ കേദര്‍നാഥ് ഹെലിപ്പാഡില്‍ തകര്‍ന്നുവീണത്. ഉയര്‍ന്നപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് റോഡ് മാര്‍ഗം ഇവിടേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവസ്ഥലത്തെത്തിയ വ്യോമസേന ഹെലിക്കോപ്റ്ററുകള്‍ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി. രണ്ട് ഹെലികോപ്റ്ററുകളായിരുനിനു ദൗത്യത്തിലുണ്ടായിരുന്നത്.

web desk 3: