X
    Categories: indiaNews

ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ദേശീയ എന്‍ജിനിയറിങ് പ്രവേശനപരീക്ഷ യായ ജെ.ഇ.ഇ മെയിന്‍ 2022 ഫലം പ്രസിദ്ധീകരിച്ചു.http://jeemain.nta.nic.in, ntaresults.nic.inഎന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലമറിയാം

24 പേര്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചു. മലയാളിയായ തോമസ് ബിജു ചീരംവേലി 100 ശതമാനം മാര്‍ക്ക് ലഭിച്ചവരുടെ പട്ടികയിലുണ്ട്.

പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞ ദിവസങ്ങളില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നമ്പറും ജനന തീയതിയും ഉപയോഗിച്ച് വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

 

web desk 3: