കണ്ണൂര്‍ കളക്ടറേറ്റില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്.
തിര നിറച്ചത് ശരിയാകാത്തത് എആര്‍ ക്യാമ്പിലെ ടെക്നിക്കല്‍ സ്റ്റാഫ് പരിശോധിക്കുന്നതിനിടെയാണ് വെടിയുതിര്‍ന്നത്. ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Be the first to write a comment.