കൊച്ചി: കൊച്ചി അരൂരില്‍ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി കായലില്‍ ചാടി. എരമല്ലൂര്‍ സ്വദേശി ജെസ്‌ന ജോണ്‍സണ്‍ ആണ് കായലില്‍ ചാടിയത്. ജെസ്‌നക്കായി പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുന്നു.

ഇന്ന രാവിലെയാണ് വിദ്യാര്‍ത്ഥിനി കായലില്‍ ചാടിയത്. പുസ്തകവും ബാഗും പാലത്തില്‍ വെച്ചായിരുന്നു ചാടിയത്.