X

ദുബൈ കെ.എം.സി.സി യുടെ കൊല്ലം ജില്ലാ കമ്മറ്റി നിലവില്‍ വന്നു

ദുബൈ കെ.എം.സി.സി യുടെ കൊല്ലം ജില്ലാ കമ്മറ്റി നിലവില്‍ വന്നു.സംസ്ഥാന സെക്രട്ടറിമാരായ ഹസ്സന്‍ ചാലില്‍ റിട്ടേണിങ് ഓഫിസറും ഇസ്മായില്‍ അരൂക്കുറ്റി നിരീക്ഷകനുമായിരുന്നു.

പ്രസിഡന്റ്: ഷെഹീര്‍.എം.പത്തനാപുരം. ജനറല്‍ സെക്രട്ടറി:നിസാമുദ്ദീന്‍.എസ്.കൊല്ലം. ട്രഷറര്‍:ഹബീബ് മുഹമ്മദ്. എ.കൊട്ടാരക്കര. വൈസ് പ്രസിഡന്റ്: അന്‍സാരി കടയ്ക്കല്‍,സൈനുല്‍ ലാബ്ദീന്‍ കൊട്ടിയം, ഹസീം മുഹമ്മദ് പത്തനാപുരം, മിദുലാജ് ഉമയനല്ലൂര്‍
സെക്രട്ടറി: ഇസഹക്ക് കേരളപുരം,ഷാജഹാന്‍ കാസ്സിo ഓയൂര്‍,നൗഷാദ് കരു കോണ്‍, മെഹബൂബ് പത്തനാപുരം

 

webdesk13: