X

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി

കോഴിക്കോട് ജില്ലയില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി വീണ്ടും നീട്ടി. ഒരാഴ്ച കൂടി അവധി ആയിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി നടത്താനാണ് ധാരണ. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി.

webdesk11: