X

മെഡിക്കൽ അഡ്മിഷന്റെ പേരിൽ 25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി

പാ​ലാ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യി​ൽ​നി​ന്നും മെ​ഡി​ക്ക​ൽ അഡ്മിഷന്റെ പേരിൽ 25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി.ത​മി​ഴ്നാ​ട് അ​മ്പ​ത്തൂ​ർ സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ (47) ആ​ണ്​ പി​ടി​യിലായത്ചെ​ന്നൈ​യി​ലെ ഒ​ളി​വു​സ​ങ്കേ​ത​ത്തി​ൽ നി​ന്നുമാണ് പോലീസ് ഇയാളെ പി​ടി​കൂ​ടി​യ​ത്.മ​ക​ന് ത​മി​ഴ്നാ​ട്​ വെ​ല്ലൂ​രി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എസ് ന് അഡ്മിഷൻ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് 25 അത്ലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ബ​ഥേ​ല്‍ വീ​ട്ടി​ല്‍ അ​നു സാ​മു​വ​ലിനെ നേരത്തെ പിടികൂടിയിരുന്നു.

webdesk15: