ഇടുക്കി: വിവാദ പ്രസംഗം തുടര്‍ന്നു മണിയാശാന്‍ വീണ്ടും രംഗത്ത്. മന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ നടന്‍ മോഹന്‍ലാലിനും ബി.ജെ.പി നേതാവ് രാജഗോപാലിനുമെതിരെയാണ് എംഎം മണി വിവാദപരാമര്‍ശങ്ങളുയര്‍ത്തിയത്.

വൈദ്യുതിവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഇടുക്കി ഏലപ്പാറയിലൊരുക്കിയ സ്വീകരണചടങ്ങില്‍ സംസാരിക്കവേയാണ് നടന്‍ മോഹന്‍ലാലിനും ബിജെപി എംഎല്‍എ രാജഗോപാലിനുമെതിരെ മണി ആഞ്ഞടിച്ചത്.

വീഡിയോ കാണാം (കടപ്പാട് റിപ്പോര്‍ട്ടര്‍ ടിവി)