X

ആറു വയസുകാരന് വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; അമ്മയും മകനും മരിച്ചു

കാസര്‍കോട്: അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. കോളിയൂര്‍ സ്വദേശി വിജയ (32) ആശ്രയ്(6) എന്നിവരാണ് മരിച്ചത്.

കാസര്‍കോട് മീഞ്ചന്തയിലാണ് സംഭവം. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് ആശ്രയിന് ഷോക്കേറ്റത്. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മ വിജയും മരിച്ചത്.

chandrika: