X

രാജ്യത്ത് 24 മണിക്കൂറില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,40,842 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,741 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്.

രാജ്യത്ത് ഇതുവരെ 2,65,30,132 പേര്‍ക്കാണ് കോവിഡ് സ്വീകരിച്ചത്. ഇന്നലെ 3,55,102 പേര്‍ കൂടി രോഗ മുക്തരായി ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,34,25,467 ആയി ഉയര്‍ന്നു.

നിലവില്‍ 28,05,399 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 2,99,266 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

 

web desk 3: