ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഉത്തരാണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു മരണം.