X

ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കിയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.2022 മെയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ബന്ധു വീട്ടില്‍ സന്ദര്‍ശനതിനിടെയാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിതാവിന്റെ വിദേശത്തുള്ള സുഹൃത്തും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുകയാണ്.

webdesk12: