വാഹനം ഓടിച്ചതെന്ന തെറ്റിദ്ധാരണയിലായിരുന്നു ഹോട്ടലിലെ ജീവനക്കാരനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്.
ഉരുവച്ചാല്‍ സ്വദേശി പ്രവീണ കുട്ടാവ് സ്വദേശി ജിജേഷ് എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രവീണയുടെ നില അതീവ ഗുരുതരമാണ്.
തൃക്കാക്കര കൊച്ചിന് പബ്ലിക് സ്കൂളിലാണ് സംഭവം.
ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്.
ഈ കേസിലെ ഒന്നാംപ്രതി നടി മിനു മുനീറിനെ സൈബര്‍ ക്രൈം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തി ചെറുപ്പുളശ്ശേരി സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ചെര്‍പ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവര്‍ ഷജീറാണ് ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലൂടെ സ്റ്റോറി പോസ്റ്റ് ചെയ്തത്.
യാത്രക്കാരനെ മര്‍ദിച്ച ശേഷം വാഹനത്തിന് തീയിട്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
മേപ്പറമ്പ് കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് അക്രമികള്‍ കത്തിച്ചത്.
പലരും പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുന്നതായും സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അഭിഭാഷക വ്യക്തമാക്കി.