അവശ നിലയിലായതിനെ തുടര്‍ന്ന് അമ്മയെ കഴിഞ്ഞ ദിവസം മകന് രമേശനും മകള്‍ ജ്യോതിയും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനക്കിടെ അമ്മ സുമതി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് കണ്ടെത്തി
ഭര്‍ത്താവും ചൈല്‍ഡ് ലൈനും നല്കിയ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്
ആശുപത്രിയി്ല്‍ പ്രവേശിപ്പിച്ച അമ്മയും മകളും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു