സംസഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.പവന് 80 രൂപ കൂടി.ഇതോടെ പവന്‍ 35290 രൂപയായി.

ഇന്നലെ സ്വര്‍ണ വില 160 രൂപ കൂടിയിരുന്നു. സ്വര്‍ണ വിലയില്‍ നിലവിലെ ട്രന്‍ന്റ് ഇനിയും തുടരനാണ് സാധ്യത എന്ന് വിദ്ഗദര്‍ പറയുന്നു.